ദേശീയോദ്ഗ്രഥന സൈക്കിൾ റാലി സംഘടിപ്പിച്ചു

തെക്കേ തൃക്കരിപ്പൂർ ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ ദേശീയോദ്ഗ്രഥന സൈക്കിൾ റാലി സംഘടിപ്പിച്ചു. 28/10/2016 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് എളമ്പച്ചി സ്കൂളിൽ നിന്നും സ്കൗട്ട് മാസ്റ്റർ മുഹമ്മദ് അക്രം എന്നവരുടെ നേതൃത്വത്തിൽ സൈക്കിൾ റാലി പുറപ്പെട്ടു. സ്കൗട്ട് യൂണിറ്റിൽ അംഗമായിട്ടുള്ള കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ റാലി ബീരിച്ചേരി, തൃക്കരിപ്പൂർ, മെട്ടമ്മൽ, കൈകൊട്ടുകടവ് മുതലായ സ്ഥലങ്ങൾ വഴി സ്കൂളിൽ തിരിച്ചെത്തി.

No comments:
Post a Comment