ഏച്ചിലാംവയൽ വാനനിരീക്ഷണകേന്ദ്രത്തിൽ

യൂണിറ്റ് ക്യാമ്പിൻറെ രണ്ടാം ദിവസമായ ശനിയാഴ്ച്ച  (17.11.2018)  വൈകുന്നേരം 5.30ന് ജി എച്ച് എസ്‌ എസ്‌ സൗത്ത് തൃക്കരിപ്പൂർ സ്കൗട്ട് വിദ്യാർഥികൾ സ്കൗട്ട് മാസ്റ്ററുമൊത്തു ഏച്ചിലാംവയൽ വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് പുറപ്പെട്ടു

സ്കൗട്ട് വിദ്യാർത്ഥികൾ ഏച്ചിലാംവയൽ വാനനിരീക്ഷണകേന്ദ്രത്തിൽ

























യൂണിറ്റ് ക്യാമ്പ് രണ്ടാം ദിവസത്തിലേക്ക്


BP SIX 







പി വി പദ്മനാഭൻ മാസ്റ്റർ പക്ഷിനിരീക്ഷണത്തെ കുറിച്ച് കുട്ടികളോട് സംസാരിക്കുന്നു 










CAMP FIRE









ജിഎച്ച്എസ്എസ്  സൗത്ത് തൃക്കരിപ്പൂർ ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് വിദ്യാർത്ഥികളുടെ ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു 

ഇളമ്പച്ചി: ജിഎച്ച്എസ്എസ്  സൗത്ത് തൃക്കരിപ്പൂർ ഹയർ സെക്കണ്ടറി യൂണിറ്റിൻറെ
2018-19 വർഷത്തെ ക്യാമ്പ് ചന്തേര സബ് ഇൻസ്‌പെക്ടർ ശ്രീ. വിപിൻ ചന്ദ്രൻ വൈകുന്നേരം 5.30ന് ഉദ്‌ഘാടനം ചെയ്തു. ശ്രീമതി. സ്നേഹലത (പ്രിൻസിപ്പൽ,ജിഎച്ച്എസ്എസ്  സൗത്ത് തൃക്കരിപ്പൂർ) സ്വാഗതവും ശ്രീ.വിനോദ് ടി.വി (വാർഡ് മെമ്പർ) അധ്യക്ഷതയും നിർവ്വഹിച്ചു. ചടങ്ങിൽ രഘുനാഥ് കെ.എ (പി ടി എ പ്രസിഡണ്ട്), തമ്പാൻ പി.ടി (ഡി ടി സി സ്കൗട്ട്സ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല), ലീന പി (ഹെഡ്മിസ്ട്രസ് ജിഎച്ച്എസ്എസ് സൗത്ത് തൃക്കരിപ്പൂർ) എന്നിവർ ആശംസയും സ്കൗട്ട് മാസ്റ്റർ മുഹമ്മദ് അക്രം എം നന്ദിയും പറഞ്ഞു.

സിങ്കപ്പൂർ വരിക്ക വിളയിക്കാൻ വീണ്ടും സ്കൗട്ട് വിദ്യാർത്ഥികൾ

എളമ്പച്ചി:  രണ്ട് വര്ഷം  മുമ്പേ നട്ട സിങ്കപ്പൂർ വരിക്ക മരങ്ങളുടെ വളർച്ചയിൽ സന്തോഷം കൊണ്ട് സൗത്ത് തൃക്കരിപ്പൂർ ഹയർ സെക്കന്ററി (ഹയർ സെക്കന്ററി വിഭാഗം) സ്കൂൾ സ്കൗട്ട് വിദ്ധാർത്ഥികൾ വീണ്ടും 28/10/2018











ഞായറാഴ്ച്ച