കാസറഗോഡ് ജില്ലയുടെ ഏറ്റവും തെക്കേയറ്റത്തു കിടക്കുന്ന ഹയർസെക്കണ്ടറി സ്കൂളാണ് ജിഎച്ച്എസ്എസ് സൗത്ത് തൃക്കരിപ്പൂർ. 2014-15 അദ്ധ്യയന വർഷത്തിലാണിവിടെ ഹയർസെക്കണ്ടറി വിഭാഗം സ്കൗട്ട് യൂണിറ്റ് ആരംഭിച്ചത്. +1 ക്ലാസിലെ 16 വിദ്യാർഥികളെ ഉൾകൊള്ളിച്ചുകൊണ്ടാണ് ഈ യൂണിറ്റ് തുടങ്ങിയത്. ഇപ്പോൾ നാലു ക്ലാസ്സുകളിൽ നിന്നുമായി 32 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. അന്ന് സ്കൗട്ട് മാസ്റ്റർ രാജേഷ് കെ ആയിരുന്നു. അദ്ദേഹത്തിൻറെ സ്ഥലം മാറ്റത്തെ തുടർന്ന് മുഹമ്മദ് അക്രം എം പുതിയ സ്കൗട്ട് മാസ്റ്ററായി 2016 ജൂണിൽ ചുമതലയേറ്റു. എലിഫൻറ്, ടൈഗർ, ഹോഴ്സ്, ലയൺ എന്നിങ്ങനെ നാലു പട്രോളുകളിലായി ഈ വിദ്യാർഥികൾ അവരുടെ ദൗത്യം കൃത്യമായി നിർവഹിക്കുന്നു.
ഹയർസെക്കണ്ടറി സ്കൗട്ട് അംഗങ്ങൾ (2016-17)
ഹയർസെക്കണ്ടറി സ്കൗട്ട് അംഗങ്ങൾ (2016-17)
1. ശരത് കൃഷ്ണൻ ആർ.ബി
2. ആകാശ് ഇ
3. ജാസിൻ ജനാർദ്ദനൻ
4. അശ്വിൻ കൃഷ്ണ എൻ.പി
5. അമൽനാഥ് പി
6. അഖിൽ കൃഷ്ണൻ എൻ.വി
7 . ഉജ്വൽ വി എം
8. ആതുൽ കൃഷ്ണൻ കെ
9. അഭിരാം പി
10. ആദർശ് ബാലൻ വി.വി
11. അഭിജിത് നമ്പൂതിരി കെ
12. ആദർശ് എം
13. അദ്വൈത് പി
14. സിദാർഥ് കെ
15. അഭിൻ കൃഷ്ണൻ കെ
16. ജിതിൻ കെ
17. ശരംഗ് ടി.വി
18. സൗരഭ് സുരേന്ദ്രൻ കെ
19. അനുരാഗ് വി.എസ്
20. നിവേദ് കെ
21. അഭിഷേക് പി
22. നിർമൽ കൃഷ്ണ ഇ
23. നവനീത് കൃഷ്ണ ഇ
24. മുഹമ്മദ് അസ്ലം സൈദുമാടത്ത്
25. അശ്വിൻ രാജ് എം.കെ
26. സിദാർഥ് എ
27. മുഹമ്മദ് നാസിം
28. ഹരിഗോവിന്ദ് പി
29. അർജുൻദേവ് പി
30. വൈഷ്ണവ് എം
31. അമൽ മോഹൻ
32. ജിഷ്ണു കെ
No comments:
Post a Comment