 |
Flag Ceremony |
2017-18 അധ്യയന വർഷത്തെ വാർഷിക ക്യാമ്പ് ഇളമ്പച്ചി സ്കൂളിൽ വച്ച് നടന്നു.
നവംബർ 3 വെള്ളിയാഴ്ച വൈകിട്ട് 4:30ന് ആരംഭിച്ച ക്യാമ്പ്, നവംബർ 5 ഞായറാഴ്ച രാവിലെ 10 മണിക്ക് അവസാനിച്ചു.
 |
ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുന്ന സ്കൂൾ പ്രിൻസിപ്പാൾ സ്നേഹലത ടീച്ചർ |
 |
നവംബർ 4 ശനിയാഴ്ച രാവിലെ എഴുന്നേറ്റ് BP Six Exercises ചെയ്യുന്ന സ്കൗട്ട് വിദ്യാർത്ഥികൾ |
 |
ശനിയാഴ്ച രാവിലെ ഇൻസ്‌പെക്ഷൻ നടത്തുന്ന സ്കൗട്ട് മാസ്റ്റർ |
 |
സ്കൗട്ട് വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷകളെക്കുറിച്ച് ക്ലാസ് എടുക്കുന്ന PT തമ്പാൻ മാസ്റ്റർ |
സ്കൗട്ട് വിദ്യാർത്ഥികൾ മുൻപ് നട്ട് വളർത്തിയ മരങ്ങൾക്ക് പരിചരണം നൽകാനായി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സ്കൗട്ട് വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങി. പെട്ടെന്നുണ്ടായ മഴ അല്പം ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും ചെയ്യാനുദ്ദേശിച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
No comments:
Post a Comment